google coding winner
ഗൂഗിള്‍ തിരഞ്ഞ കൊച്ചിക്കാരന്‍

ഗൂഗിളില്‍ കോഡിംഗ് മത്സരത്തില്‍ വിജയം നേടി കൊച്ചിക്കാരന്‍

അഭിഷേക്

പേര് അഭിഷേക് വി അശോക്.. സ്ഥലം കൊച്ചി ഈ പറയുന്ന ആള്‍

ചില്ലറക്കാരനല്ല. ഗൂഗിള്‍ തിരഞ്ഞുകൊണ്ടിരിക്കുന്ന വ്യക്തിയാണ്. അതെ

ഗൂഗിളിപ്പോള്‍ അഭിഷേകിന്റെ വരവും കാത്തിരിപ്പാണ്.
ഗൂഗിളിന്റെ കോഡിംഗ് മത്സരത്തിലെ വിജയിയാണ് അഭിഷേക്. വിജയിച്ച

50 പേരില്‍ ഒരാളായി അഭിഷേക് നേടിയത് ഗ്രാന്‍ഡ് പ്രൈസ്ആണ്

ഗൂഗിളിന്റെ കോഡിംഗ് മത്സരത്തില്‍ ഇത് 3 ആം തവണയാണ് അഭിഷേക്

പങ്കെടുക്കുന്നത്ആദ്യവര്‍ഷം 50 കോഡിംഗ് ടാസ്ക്കുകള്‍ പൂര്‍ത്തിയാകി

രണ്ടാം തവണ 23 ടാസ്ക്കുകള്‍ ഇത്തവണ 93 ടാസ്ക്കുകള്‍

പൂര്‍ത്തിയാക്കിയാണ് അഭിഷേക് വിജയം കൈവരിച്ചത്.
ഓണ്‍ലൈനായാണ് ഗൂഗിള്‍ കോഡിംഗ് മത്സരം നടത്തുന്നത് ഓപ്പണ്‍

സോഴ്സ് സോഫ്റ്റ്വെയറുകള്‍ വികസിപ്പിക്കുകയാണ് ഇതിന്റെ ലക്‌ഷ്യം
78 രാജ്യങ്ങളില്‍ നിന്നും 3555 വിദ്യാര്‍ഥികളായിരുന്നു ഈ മത്സരത്തില്‍

പങ്കെടുത്തത്. വിവിധ ഓപണ്‍ സൊഴ്സ് ഒര്‍ഗനൈസഷനുകളുടെ

ഭാഗമായാണ് ഇവര്‍ മത്സരത്തില്‍ പങ്കെടുക്കുന്നത്. അങ്ങനെ

തിരഞ്ഞെടുത്ത 50 പേരില്‍ നിന്നും 16 പേര്‍ ഇന്ത്യക്കാര്‍ ആയിരുന്നു.

അതില്‍ ഒരൊറ്റ മലയാളിയായിരുന്നു അഭിഷേക്.ഗൂഗിളിന്റെ ക്ഷണം

സ്വീകരിച്ചു കുടുംബത്തോടൊപ്പം യു എസ ഇലേക്ക്

പോവാനോരുങ്ങുകയാണ് അഭിഷേക്. ഗൂഗിള്‍ ആസ്ഥാനത് പ്രത്യേക

അതിഥിയായി 4 ദിവസം ഇനി അഭിഷേകുമുണ്ടാകും.